വാട്ട്സ് ആപ്പ് മെസ്സേജുകൾ ഇനി ടൈപ്പ് ചെയ്യണ്ട | Tech Talk | Oneindia Malayalam

2019-01-16 141

This new feature helps to send messages without typing
ഇനി മുതൽ സന്ദേശങ്ങൾ ടൈപ്പ് ചെയ്യേണ്ടതായി വരില്ല എന്നതാണ്, വാട്ട്സ് ആപ്പ് ലളിതമായി തന്നെ ആവശ്യമായ സന്ദേശം അയ്യക്കും. ഈ സവിശേഷത ഐ.ഓ.എസിലും, ആൻഡ്രോയിഡിലും ലഭ്യമാണ്.